കുറിച്ചിയിൽ മാർച്ച് 19 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കുറിച്ചി: സെക്ഷന്റെ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ് നമ്പർ 1, കല്ലുകടവ് നമ്പർ 2, ആനക്കുഴി, മലകുന്നം നമ്പർ 1 ഇളംകാവ് നമ്പർ 1, ഇളംകാവ് നമ്പർ 2 എന്നീ ട്രാൻസ്‌ഫോർമറുകളിൽ മാർച്ച് 19 രാവിലെ 09:00 മുതൽ 05:00വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles