ഏറ്റുമാനൂരിൽ മാർച്ച് 20 ന് വൈദ്യുതി മുടങ്ങും

ഏറ്റുമാനൂർ : 66 കെ.വി സബ് സ്റ്റേഷനിൽ വർക്ക് നടക്കുന്നതിനാൽ മാർച്ച് 20 ഞായറാഴ്ച രാവിലെ 7.30 മുതൽ 10.30 മണി വരെ ഏറ്റുമാനൂർ ,പേരൂർ, വള്ളിക്കാട്, പട്ടിത്താനം ,കണക്കാരി ,പാ ലാ റോഡ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles