തൃക്കൊടിത്താനം സെൻ്റ് സേവ്യേഴ്സ് ചർച്ച് വികാർ റവ ഫാ സെബാസ്റ്റ്യൻ പുന്നശ്ശേരിയുടെ പിതാവ് വർക്കി ജോസഫ് (മോനിച്ചൻ)

തൃക്കൊടിത്താനം സെൻ്റ് സേവ്യേഴ്സ് ചർച്ച് വികാർ റവ ഫാ സെബാസ്റ്റ്യൻ പുന്നശ്ശേരിയുടെ പിതാവ് വർക്കി ജോസഫ് (മോനിച്ചൻ – 97 ) നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ ആഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച 3.30 ന് സ്വവസതിയിൽ ആരംഭിക്കുന്നതും തോട്ടയ്ക്കാട് സെൻ്റ് ജോർജ് കത്തോലിക്ക പള്ളിയിൽ നടത്തുന്നതുമായിരിക്കും. ഭൗതിക ശരീരം ജൂലൈ 31 വ്യാഴാഴ്ച 4.30 ന് തോട്ടയ്ക്കാടുള്ള വസതിയിൽ പൊതു ദർശനത്തിന് എത്തിക്കും.

Advertisements

Hot Topics

Related Articles