കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈദ്യരുപടി, സെന്റ്മേരി, കളമ്പാട്ടുചിറ, സി. കെ. ബേബി നമ്പർ.1, സി. കെ.ബേബി നമ്പർ 2 എന്നീ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ മാർച്ച് 21 തിങ്കളാഴ്ച രാവിലെ 09:00 മണി മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും.
Advertisements