തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഇന്ന് കൊമ്പൻ ഭാരത് വിനോദ് തിടമ്പേറ്റും; ആഘോഷത്തിന്റെ ഏഴാം ഉത്സവനാൾ ഇന്ന്

കോട്ടയം: തിരുനക്കര മഹാദേവന്റെ പൊന്നിൻ തിടമ്പേറ്റാൻ ഇന്ന് ക്ഷേത്രത്തിൽ കൊമ്പൻ ഭാരത് വിനോദ് എത്തും. തിരുനക്കര മഹാദേവന്റെ ഉത്സവത്തിന്റെ ഏഴാം നാളിലാണ് ഭാരത് വിനോദ് എന്ന കൊമ്പൻ ഭഗവാന്റെ തിടമ്പേറ്റാൻ എത്തുന്നത്. തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഇന്ന്

Advertisements

പുലർച്ചെ 4.00ന്
നിർമ്മാല്യ ദർശനം
അഞ്ചിന് ഗണപതിഹോമം
ഏഴര മുതൽ 11 വരെ ശ്രീബലി എഴുന്നള്ളിപ്പ്
നാദസ്വരം ആറന്മുള ശ്രീകുമാർ, കോട്ടയം കൃഷ്ണകുമാർ
തവിൽ സേലം വേണുഗോപാൽ
തിടനാട് അനുവേണുഗോപാൽ
പഞ്ചവാദ്യം – തിരുനക്കര അർജുൻമാരാർ ആന്റ് പാർട്ടി
സ്‌പെഷ്യൽ പഞ്ചാരിമേളം – കുമാരനല്ലൂർ സജേഷ് സോമൻ ആന്റ് പാർട്ടി
ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മൂന്നു വരെ ഉത്സവബലി ദർശനം
വൈകിട്ട് ആറു മുതൽ ഏഴു വരെ ദീപാരാധന, ദീപക്കാഴ്ച
രാത്രി 09.30 മുതൽ 11.30 വരെ വിളക്ക് എഴുന്നെള്ളിപ്പ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലാമണ്ഡപത്തിൽ
11 ന് ഭാഗവതപാരായണം
12 ന് ശിവപുരാണം
ഒരുമണിയ്ക്ക് നാരായണീയ പാരായണം
രണ്ടിന് പ്രഭാഷണം
മൂന്നിന് സംഗീതസദസ്
നാലിന് തിരുവാതിര
അഞ്ചിന് സംഗീതസുധ
ആറിന് കാഴ്ച ശ്രീബലി
വേല സേവ മയൂരനൃത്തം
രാത്രി 8.30 മുതൽ 09.30 ഡാൻസ്
രാത്രി 09.30 ന് സംഗീതസദസ്

Hot Topics

Related Articles