സ്വർണ വിലയിൽ വീണ്ടും വർദ്ധനവ് : ഗ്രാമിന് പത്ത് രൂപ കൂടി

കൊച്ചി : സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. തിങ്കളാഴ്ച വർദ്ധനവോടെയാണ് വിപണി പ്രവർത്തനം ആരംഭിച്ചത്. ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4740
പവന് – 37920

Advertisements

Hot Topics

Related Articles