വൈക്കം പടിഞ്ഞാറേക്കര കുമ്പളപ്പള്ളിൽ ഇന്ദിരാദേവി (62) നിര്യാതയായി.സംസ്കാരം ഇന്ന് ആഗസ്റ്റ് മൂന്ന് ഞായറാഴ്ച പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.
ഭർത്താവ് : രാധാകൃഷ്ണൻ നായർ.മക്കൾ :രാകേഷ്കൃഷ്ണ,രാജീവ്കൃഷ്ണൻ,രമ്യ ഹരികൃഷ്ണൻ. മരുമക്കൾ: ഹരികൃഷ്ണൻ, ശ്രീദേവി.
Advertisements