അനുഗ്രഹ സ്പെഷ്യൽ സ്കൂൾ വാർഷിക സമ്മേളനവും ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി

അതിരമ്പുഴ : കോട്ടക്കപ്പുറം അനുഗ്രഹ സ്പെഷ്യൽ സ്കൂളിന്റെ 31മത്‌ വാർഷിക സമ്മേളനവും ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.സ്കൂൾ മാനേജർ സിസ്റ്റർ ആനി തെരേസ് അധ്യക്ഷത വഹിച്ചു.

Advertisements

സമ്മേളനത്തിൽ അനുഗ്രഹ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അഞ്ജലി സി.എം.സി,ഫാ. റിജോ ഇടമുറിയിൽ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ ബിജു വലിയമല,ഗ്രാമ പഞ്ചായത്തംഗങ്ങളായ സജി തടത്തിൽ , സിനി ജോർജ്,വിദ്യാഭ്യാസ ഉപ ജില്ലാ സൂപ്രണ്ട് എസ് അജിത്,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ ജോൺ ജോസഫ്, പി. ടി എ പ്രസിഡന്റ്‌ സൂസമ്മ രാജൻ, സ്റ്റാഫ്‌ സെക്രട്ടറിമാരായ സിസ്റ്റർ ആഷ്‌ലി എലിസബത്ത്, ഷിനുമോൾ റോസ്‌ലിൻ എന്നിവർ പ്രസംഗിച്ചു. അനുഗ്രഹ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി.

Hot Topics

Related Articles