കോട്ടയം: മകളുടെ വിവാഹം നടക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കെ പിതാവ് മരിച്ചു. മാങ്ങാനം ആനത്താനം കൊച്ചുപറമ്പിൽ സുരേഷ്. കെ.റ്റി (53) ആണ് മരിച്ചത്. സുരേഷിന്റെ മകളുടെ വിവാഹം ആഗസ്റ്റ് 17 ന് നടക്കാനിരിക്കെയാണ് പിതാവിന്റെ മരണം സംഭവിച്ചത്. ഭാര്യ അനിത. മകൾ സൂര്യ സുരേഷ്. സഹോദരി ഓമന. സംസ്‌കാരം നാളെ ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 11 ന് മാങ്ങാനം ചിലമ്പറക്കുന്ന് എസ്. എൻ ഡി.പി ശ്മശാനത്തിൽ.
Advertisements