കോട്ടയം ഈസ്റ്റ് വൈദ്യുതി സെക്ഷനിൽ മാർച്ച് 25 ന് വൈദ്യുത്ി മുടങ്ങും

കോട്ടയം: ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാർച്ച് 25 വെളളിയാഴ്ച രാവിലെ 9 മുതൽ 5 മണി വരെ പരുത്തിക്കുഴി, അറേബ്യൻ, പുത്തേട്ട്, ഇടത്തിൽ അമ്പലം, ചവിട്ടുവരി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും

Advertisements

Hot Topics

Related Articles