ചങ്ങനാശേരിയിൽ മാർച്ച് 25 ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

ചങ്ങനാശേരി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗവ: ഹോസ്പിറ്റൽ , പി പി ജോസ് റോഡ് , ഈസ്റ്റ് വെസ്റ്റ് , മോർക്കുളങ്ങര , വാര്യത്ത്കുളം , എന്നീ ട്രാൻസ്‌ഫോർമറുകളിലും നാൽപ്പാതി കോളനി , ഉണ്ണിത്തറ കോളനി എന്നീ പ്രദേശങ്ങളിലും മാർച്ച് 25 വെള്ളിയാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles