തെങ്ങണ വൈദ്യുതി സെക്ഷനിൽ മാർച്ച് 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

തെങ്ങണ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കരികണ്ടം ട്രാൻസ്‌ഫോർമറിൽ മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles