പൈക സെക്ഷന്റെ പരിധിയിൽ മാർച്ച് 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന വിളക്കുമാടം, മല്ലികശ്ശേരി, ഏഴാം മൈൽ, കുരുവിക്കൂട്, എബിസ് ഭാഗങ്ങളിൽ മാർച്ച് 26 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles