കുറിച്ചി സെക്ഷന്റെ പരിധിൽ മാർച്ച് 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാർച്ച് 26 ശനിയാഴ്ച രാവിലെ 09:00 മുതൽ 05:00 വരെ പൊൻപുഴ, കല്യാണിമുക്ക് എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രേദേശങ്ങളിൽ വൈദ്യുതി. മുടങ്ങും.

Advertisements

Hot Topics

Related Articles