ചോഴിയക്കാട് : കൊല്ലം പറമ്പിൽ ഒ.ഗൗരിക്കുട്ടി (96) നിര്യാതയായി. സംസ്കാരം മാർച്ച് 27 ഞായറാഴ്ച രാവിലെ 11 ന് ചോഴിയക്കാട്ടിലെ വീട്ടുവളപ്പിൽ.
ഭർത്താവ് – പരേതനായ എ.കെ രാഘവൻ.
മക്കൾ : ആർ.ഗോപാലകൃഷ്ണൻ (സരിത എൻജിനീയറിങ്ങ് നാട്ടകം) , ആർ. സരള , എ.ആർ രാജൻ (അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള ജില്ലാ പ്രസിഡന്റ്) , ആർ. വിജയൻ , ആർ. പൊന്നപ്പൻ.
മരുമക്കൾ : പരേതനായ കെ.കെ മോഹനൻ.
തങ്കമണി , മാലതി , രാധ ഷൈലജ.
Advertisements