കോട്ടയം: ജില്ലയില്‍ 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 61 പേര് രോഗമുക്തരായി. 1559 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 20 പുരുഷന്മാരും 28 സ്ത്രീകളും 8 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 13 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ 620 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447086 പേര്
കോവിഡ് ബാധിതരായി. 445087 പേര് രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
മാടപ്പള്ളി-6
കറുകച്ചാല്‍-4
വാഴൂര്‍-3
മാഞ്ഞൂര്‍, കുറവിലങ്ങാട്, ചിറക്കടവ്, എരുമേലി, അതിരമ്പുഴ, ഏറ്റുമാനൂര്‍, പാലാ, പാമ്പാടി, വാകത്താനം, ഭരണങ്ങാനം, കോട്ടയം, മണര്‍കാട്-2
ചെമ്പ്, പുതുപ്പള്ളി, കടുത്തുരുത്തി, ആര്‍പ്പൂക്കര, തൃക്കൊടിത്താനം, കല്ലറ, വെള്ളാവൂര്‍. മൂന്നിലവ്, പനച്ചിക്കാട്, മുളക്കുളം, തീക്കോയി, മുണ്ടക്കയം, ഉഴവൂര്‍, നെടുംകുന്നം, അയര്‍ക്കുന്നം, നീണ്ടൂര്‍, വെള്ളൂര്‍, കരൂര്‍, എലിക്കുളം-1