കാഞ്ഞിരപ്പള്ളി പൊടിമറ്റം ഇല്ലിയ്ക്കമുറിയിൽ ഇന്ദു ജോർജ്

കാഞ്ഞിരപ്പള്ളി: പൊടിമറ്റം ഇല്ലിയ്ക്ക മുറിയിൽ ഇന്ദു ജോർജ് (49 അധ്യാപിക, സെൻറ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, എരുമേലി ) അന്തരിച്ചു.സംസ്‌ക്കാരം ഞായറാഴ്ച പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. പരേത കാഞ്ഞിരപ്പള്ളി കരിപ്പാ പറമ്പിൽ കുടുംബാംഗമാണ്. പരേതനായ തോമസ് സെബാസ്റ്റ റ്റിയന്റെ (മുൻ പ്രിൻസിപ്പൽ, സെൻറ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ) ഭാര്യയാണ്. മക്കൾ: മരിയ (ഡിഗ്രി വിദ്യാർത്ഥിനി, ബംഗളരു), അനിക (പത്താം ക്ലാസ് വിദ്യാർത്ഥിനി )

Advertisements

Hot Topics

Related Articles