വെള്ളൂർ കോൺഗ്രസിന്റെ ആദ്യ കാല സജീവ നേതാവ് മണ്ഡലം – ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന ഇറുമ്പയം പനങ്കാട്ടിൽ പി.എ.തങ്കപ്പൻ

വെള്ളൂർ കോൺഗ്രസിന്റെ ആദ്യ കാല സജീവ നേതാവ് മണ്ഡലം – ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന ഇറുമ്പയം പനങ്കാട്ടിൽ പി.എ.തങ്കപ്പൻ(85) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 21 ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ:ഷിജോ പി. തങ്കപ്പൻ,ഷിനോജ്,ഷീജ. ഇറുമ്പയം മേഖലയിലെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കു വഹിച്ചിരുന്ന പരേതൻ ബ്ലോക്ക് മണ്ഡലം ഭാരവാഹിയുമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.

Advertisements

Hot Topics

Related Articles