കോട്ടയം: ഓട്ടോ പാർട്‌സ് ഡീലേഴ്‌സ് അസോസിയേഷൻ ജനറൽ ബോഡിയോഗം ഏപ്രിൽ മൂന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. കോട്ടയം എംൽ.റോഡിലെ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിലാണ് യോഗം ചേരുകയെന്ന് ജനറൽ സെക്രട്ടറി വി.എസ് കനകരാജൻ, പ്രസിഡന്റ് മാത്യു സേവിയർ, ട്രഷറർ ജോസഫ് ചാക്കോ എന്നിവർ അറിയിച്ചു.
Advertisements