കൂട്ടിയ്ക്കൽ: മൂന്നാം മൈൽ മഠത്തിൽ എം.ഐ.നൗഷാദ്

കൂട്ടിയ്ക്കൽ: മൂന്നാം മൈൽ മഠത്തിൽ, പരേതനായ ഇബ്രാഹിം – സൈനബ ദമ്പതികളുടെ മകൻ , മുണ്ടക്കയം ടൗണിലെ ആധാരം എഴുത്തുകാരൻ എം.ഐ.നൗഷാദ് (50) നിര്യാതനായി.
പരേതൻ ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, മുണ്ടക്കയം യൂനിറ്റ് ട്രഷറർ ,യൂനിറ്റ് മുൻ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ. ഏന്തയാർ കല്ലു പുരയ്ക്കൽ കുടുംബാംഗം ഷിജിമോൾ.
മക്കൾ: മക്കൾ ഇഖ്‌സാൻ, സാറാ.
കബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കൂട്ടിക്കൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Advertisements

Hot Topics

Related Articles