പൈക : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ചക്കുഴി, കുരുവിക്കൂട്, ഏഴാം മൈൽ, പച്ചാത്തോട്, വിളക്കും മരുത്, ഇളപ്പുങ്കൽ ,പുള്ളോലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ മാർച്ച് 30 ന് രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Advertisements