കൂരോപ്പട: കീച്ചേരിൽ കെകെ.എം വർഗീസ് (ബേബി – 82) നിര്യാതനായി. സംസ്ക്കാരം വ്യാഴം രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടയ്ക്കാട്ടുകുന്ന് സെൻ്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അന്നമ്മ (പുതുപ്പള്ളി). മക്കൾ: മാത്യൂ വർഗീസ് (അനീഷ്), ജോളി വർഗീസ് (അബി), ആശാ വർഗീസ്.
മരുമക്കൾ: ജിൻസി ( സീതത്തോട്), സിനി (മീനടം), സിജു തോമസ് ( കൊച്ചുമോൻ പൊടിമറ്റത്തിൽ).
Advertisements