കാഞ്ഞിരപ്പള്ളി പാറത്തോട് പൂന്തോട്ടത്തിൽ ഷാജി

കാഞ്ഞിരപ്പള്ളി : പാറത്തോട് പാറത്തോട് ചിറ ഭാഗം പൂന്തോട്ടത്തിൽ ഷാജി (52) നിര്യാതനായി . സംസ്കാരം മാർച്ച് ഒന്ന് വെള്ളിയാഴ് രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ ജയശ്രീ ഷാജി പാലാ ഈന്തുങ്കൽമുറിയിൽ കുടുംബാംഗം. മക്കൾ : അനന്തു – അരവിന്ദ് .

Advertisements

Hot Topics

Related Articles