മൂശാരിക്കവല – പരിയാരം റോഡില്‍ ചൊവാഴ്ച മുതല്‍ ഗതാഗതം നിരോധിച്ചു

പത്തനംതിട്ട: മൂശാരിക്കവല – പരിയാരം റോഡില്‍ ചെയിനേജ് 0+458ല്‍ കലുങ്കുപണി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം ചൊവാഴ്ച( ഒക്ടോബര്‍ 26) മുതല്‍ നവംബര്‍ 11 വരെ നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ മൂശാരിക്കവല തെളമണ്ണില്‍പ്പടി റോഡ് വഴി പോകണം.

Advertisements

Hot Topics

Related Articles