അയ്മനം/വല്യാട്: ഇല്ലംപള്ളികണ്ടം ഭാഗത്ത് കോയിത്തറ വീട്ടിൽ ക്ലാരമ്മ തോമസ് (മേരിക്കുട്ടി – 64) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഏപ്രിൽ രണ്ട് ശനിയാഴ്ച 11 ന് ഐക്കരചിറ സെന്റ് ജോർജ് പള്ളിയിൽ.
ഭർത്താവ് – തോമസ് (പാപ്പച്ചൻ)
മക്കൾ: മനോജ് കെ. റ്റി, സനോജ് കെ. റ്റി. മരുമക്കൾ: ശാലിനി, ലിറ്റി. കൊച്ചുമക്കൾ: അലൻ, ആൽബിൻ, അയോന, അനോര.
Advertisements