കോട്ടയം : ഏപ്രിൽ ഒൻപതിന് നടക്കുന്ന കെഎം മാണി സ്മൃതിസംഗമത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളാകോൺഗ്രസ് എം പോഷകസംഘടനകളുടെ ജില്ലാ പ്രസിഡന്റ്മാർ,നിയോജകമണ്ഡലം പ്രസിഡന്റ്മാർ സംസ്ഥാന,ജില്ലാ, നിയോജകമണ്ഡലം നേതാക്കളുടെ സംയുക്തയോഗം ഏപ്രിൽ അഞ്ച് ചൊവ്വാഴ്ച 4.30 ന് കോട്ടയത്തെ സംസ്ഥാനകമ്മറ്റി ഓഫീസിൽ സെബാസ്റ്റ്യൻ കുളത്തുങ്കൻ എം.എൽ.എ ഉൽഘാടനം ചെയ്യും.പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിക്കും.പാർട്ടി സംസ്ഥാന,ജില്ലാ നേതാക്കൾ പങ്കെടുക്കും.
Advertisements