ഒളശ വൈഎംസിഎയുടെ എക്യൂമെനിക്കൽ ബൈബിൾ കൺവൻഷൻ

ഒളശ: വൈഎംസിഎയുടെ എക്യൂമെനിക്കൽ ബൈബിൾ കൺവൻഷൻ റവ.ഫാ.സഞ്ചു മാനുവേൽ കിടങ്ങേത്ത് മുഖ്യവചനസന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ കോര സി കുന്നുംപുറം, സെക്രട്ടറി ജയിൻ മാംമ്പറമ്പിൽ, ജോൺ ഏബ്രഹാം, മോൻ മാത്യൂ, പി.ജെ ഏബ്രഹാം, റെജി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles