രാജകീയ പോരാട്ടത്തിനായി രാജാക്കന്മാർ നേർക്കുനേർ; സഞ്ജുവോ ഡുപ്ലിസോ.. ? ഇന്ന് ആര് ചിരിക്കും; ഐ.പിഎല്ലിലെ വിജയിയെ പ്രഖ്യാപിക്കൂ സ്മാർട്ട് ടിവി നേടു; കോൺടസ്റ്റിൽ ഇവിടെ വോട്ട് ചെയ്യാം

മുംബൈ: ആദ്യ രണ്ടു മത്സരവും ആധികാരികമായി വിജയിച്ച രാജസ്ഥാനും, രണ്ടും തോറ്റ ബംഗളൂരുവും ഇന്ന് രാജകീയ പോരാട്ടത്തിനായി നേർക്കുനേർ. ആത്മവിശ്വാസത്തിന്റെ നെറുകയിൽ പോരാട്ടത്തിനിറങ്ങുന്ന രാജസ്ഥാന് ബംഗളൂരുവിന്റെ പോരാട്ടവീര്യം തന്നെയാണ് ഭീഷണി. ഫാഫ് ഡുപ്ലിസ് നയിക്കുന്ന ബംഗളൂരു താരങ്ങളാൽ സമ്പന്നമാണ്. മലയാളിയായ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന റോയൽസിന് സ്ഥിരതയുണ്ടെന്ന് ഉറപ്പു വരുത്തുക കൂടിയാണ് ഇന്നത്തെ മത്സരം.

Advertisements

വൈകിട്ട് ഏഴരയ്ക്ക് മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിലെ വിജയിയെ പ്രവഹിച്ച് സമ്മാനത്തിലേയ്ക്ക് കൂടുതൽ അടുക്കുന്നതിനുള്ള അവസരമാണ് ഓരോ ക്രിക്കറ്റ് പ്രേമികൾക്കും ലഭിക്കുന്നത്. സ്മാർട്ട് ടിവിയും, സ്മാർട്ട് വാച്ചും സ്വന്തമാക്കാനുള്ള അപൂർവ അവസരമാണ് ഇവിടെ ലഭിക്കുക. ഇവിടെ വോട്ട് ചെയ്യാം

Hot Topics

Related Articles