പുതുപ്പള്ളി പഞ്ചായത്തിൽ കൊയ്ത്തുൽസവം സംഘടിപ്പിച്ചു

കോട്ടയം : പുതുപ്പള്ളി പഞ്ചായത്തിൽ കൃഷി ഭവൻ പരിധിയിൽ ഉൾപ്പെട്ട 21 ഹെക്ടർ മറ്റത്തിൽ ചുറ്റുപാട് പാടശേഖരത്തിൽ കൊയ്ത്തുൽസവം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ , വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് , പഞ്ചായത്ത് അംഗങ്ങളായ വത്സമ്മ മാണി , വിഷ്ണു പ്രസാദ്, പഞ്ചായത്ത് എൻജിനീയർ മഹേഷ് , കൃഷി ഓഫീസർ കെ എസ് രമ്യാ , അസിസ്റ്റന്റ് കൃഷി ഓഫീസർ രത്ന കുമാരി , കൃഷി അസിസ്റ്റന്റ് ശിവ പ്രസാദ് , സമിതാ ജേക്കബ് , കർഷകർ എന്നിവർ പങ്കെടുത്തു

Advertisements

Hot Topics

Related Articles