വൈക്കം പുളിഞ്ചുവട് രാജീവ് നിവാസിൽ രാജീവ്

വൈക്കം : പുളിഞ്ചുവട് രാജീവ് നിവാസിൽ രാജീവ് (43) നിര്യാതനായി. സംസ്കാരം ഏപ്രിൽ ഏഴ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : പ്രിയ
മക്കൾ : മക്കൾ നിരഞ്ജന രാജീവ്‌, നീരജ രാജീവ്‌

Advertisements

Hot Topics

Related Articles