പത്തനംതിട്ട ജില്ലയിൽ ഇന്ന് 392 പേർക്കു കൂടി കൊവിഡ്; രോഗ ബാധിതരിൽ മുന്നിൽ അടൂരും പരിസരപ്രദേശവും; രോഗികളുടെ എണ്ണം കുറയുന്നത് അനുകൂല ഘടകം

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 392 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 392 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തിരിച്ചുളള കണക്ക്:
ക്രമ നമ്പർ, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂർ 20
  2. പന്തളം 6
  3. പത്തനംതിട്ട 25
  4. തിരുവല്ല 13
  5. ആനിക്കാട് 0
  6. ആറന്മുള 13
  7. അരുവാപുലം 5
  8. അയിരൂർ 7
  9. ചെന്നീർക്കര 4
  10. ചെറുകോൽ 3
  11. ചിറ്റാർ 12
  12. ഏറത്ത് 13
  13. ഇലന്തൂർ 4
  14. ഏനാദിമംഗലം 7
  15. ഇരവിപേരൂർ 4
  16. ഏഴംകുളം 13
  17. എഴുമറ്റൂർ 5
  18. കടമ്പനാട് 2
  19. കടപ്ര 8
  20. കലഞ്ഞൂർ 6
  21. കല്ലൂപ്പാറ 1
  22. കവിയൂർ 8
  23. കൊടുമൺ 15
  24. കോയിപ്രം 26
  25. കോന്നി 8
  26. കൊറ്റനാട് 15
  27. കോട്ടാങ്ങൽ 5
  28. കോഴഞ്ചേരി 8
  29. കുളനട 9
  30. കുന്നന്താനം 4
  31. കുറ്റൂർ 3
  32. മലയാലപ്പുഴ 8
  33. മല്ലപ്പളളി 6
  34. മല്ലപ്പുഴശേരി 4
  35. മെഴുവേലി 4
  36. മൈലപ്ര 5
  37. നാറാണംമൂഴി 2
  38. നാരങ്ങാനം 6
  39. നെടുമ്പ്രം 1
  40. നിരണം 3
  41. ഓമല്ലൂർ 4
  42. പള്ളിക്കൽ 10
  43. പന്തളം-തെക്കേക്കര 1
  44. പെരിങ്ങര 4
  45. പ്രമാടം 2
  46. പുറമറ്റം 7
  47. റാന്നി 4
  48. റാന്നി-പഴവങ്ങാടി 7
  49. റാന്നി-അങ്ങാടി 4
  50. റാന്നി-പെരുനാട് 2
  51. സീതത്തോട് 6
  52. തണ്ണിത്തോട് 1
  53. തോട്ടപ്പുഴശേരി 6
  54. തുമ്പമൺ 3
  55. വടശേരിക്കര 4
  56. വളളിക്കോട് 5
  57. വെച്ചൂച്ചിറ 11

Hot Topics

Related Articles