പെട്രോൾ – ഡീസൽ വില വർദ്ധനവ് ; പുതുപ്പള്ളിയിൽ ഡിവൈഎഫ്ഐ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു

പുതുപ്പള്ളി : പെട്രോൾ – ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് പുതുപ്പള്ളി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ ചവിട്ടി പ്രതിഷേധം സംഘടിപ്പിച്ചു
പ്രതിഷേധം യോഗം സിപിഐഎം പുതുപ്പള്ളി ലോക്കൽ സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ
മേഖല ട്രഷറർ അതുൽ പി മോഹൻ അധ്യക്ഷനായി. മേഖല സെക്രട്ടറി പ്രവീൺ മോഹനൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഖിൽ എം നായർ , സിഐടിയു ലോക്കൽ സെക്രട്ടറി സി ജി അനീഷ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles