കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 12 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്മനം പടി. ഗാന്ധിനഗർ. സംക്രാന്തി .നീലിമംഗലം. ചാത്തുകുളം. പള്ളിപ്പുറം. മുണ്ടകം. കണിയാംകുളം. കുമരൻ കുന്ന്. പിണചിറ കുഴി. തൊമ്മൻ കവല. ചാലാ കരി. എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ എസ്.ബി.എച്ച്.എസ് മുതൽ കോഹിന്നൂർ വരെ രാവിലെ 07:30 മുതൽ 09:00 മണി വരെയും കോച്ചേരി , റിലയൻസ് , ചൂളപ്പടി , ക്രൈസ്റ്റ് നഗർ എന്നീ ട്രാൻസ്ഫോർമറുകളിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് സെക്ഷൻ പരിധിയിൽ വരുന്ന ജയികോ, കാസിൽ ഹോം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പൊൻപുഴപൊക്കം, റൈസിംഗ്സൺ, കാലായിൽപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09മുതൽ 05വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ വരുന്ന റബ്ബർ ബോർഡ്, ഈരയിൽ കടവ്, കീഴിക്കുന്ന് മുള്ളൻ കുഴി, എലിപ്പുലിക്കാട്ട്, മേലേറ്റുപടി എന്നീ ഭാഗങ്ങളിൽ രാവിലെ 09 മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ, ഈവ, ഗ്ലെൻ റോക്ക്, ഞണ്ടു പാറ, ഞണ്ടുപാറ ടവർ, മണ്ണാ നി, കൂട്ടുങ്കൽ ,കുന്നപ്പള്ളിക്കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പേരച്ചുവട്, നടുവത്ത് പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കരിമാങ്കാവ്, അയ്മനം , പി ജോൺ, പൂന്തറക്കാവ് എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.