വേളൂർ നെല്ലിശേരിൽ ഭ സരസമ്മ

വേളൂർ : നെല്ലിശേരിൽ ഭ സരസമ്മ (87)  നിര്യതയായി.
ഭർത്താവ് : പരേതനായ നാരായണന്റ (പപ്പൻ)
സംസ്കാരം ഏപ്രിൽ 13 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ .മക്കൾ മോഹനൻ (റിട്ടയേർഡ് എച്ച്.ഐ), സലിം(റിട്ടയേർഡ് സപ്ല ഓഫീസർ ) , സ്വർണ്ണലത ,സുരേഷ് ബാബു ( കുഞ്ഞ് ), അജിലാൽ .മരുമക്കൾ ചന്ദ്രമ്മ, ശോഭ, ശിവരാമൻ , ഗീത, ഷിജി

Advertisements

Hot Topics

Related Articles