ചെറുവള്ളി പുതുപ്പറമ്പിൽ പി.എ.ജോസഫ്

ചെറുവള്ളി: പുതുപ്പറമ്പിൽ പരേതനായ അപ്രേമിന്റെ മകൻ പി.എ.ജോസഫ്(ഔസേപ്പച്ചൻ-67) അന്തരിച്ചു. ഭാര്യ: മറിയമ്മ, ആനക്കല്ല് കൊടിമരത്തുമൂട്ടിൽ കുടുംബാംഗം. മക്കൾ: അന്നു, അഞ്ജു, അലീന, ആഗ്നസ്. മരുമക്കൾ: രഞ്ജിത്ത് (മലേപ്പറമ്പിൽ, കറിക്കാട്ടൂർ), രഞ്ജു (നടുവത്താനി, ചാത്തൻതറ), അനൂപ് (കുന്നത്താനത്ത്, ഇടക്കുന്നം), ആൽബിൻ (പാലക്കുടിയിൽ, കണ്ണിമല). പരേതനായ ഫാ.വർഗീസ് പുതുപ്പറമ്പിൽ എം.എസ്.എഫ്.എസ്. സഹോദരനാണ്.
സംസ്‌കാരം ഏപ്രിൽ 12 ബുധനാഴ്ച 11-ന് ചിറക്കടവ് താമരക്കുന്ന് പള്ളി സെമിത്തേരിയിൽ. 

Advertisements

Hot Topics

Related Articles