പാക്കിൽ തകിടിയേൽ കരുണാകരൻ

പാക്കിൽ : തകിടിയേൽ കരുണാകരൻ (83) നിര്യാതനായി. സംസ്കാരം ഏപ്രിൽ 14 വ്യാഴാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
ഭാര്യ : വൈക്കം ഇട്ടേത്തറ കുടുംബാംഗം ശാന്തമ്മ
മക്കൾ : പ്രദീപ് കുമാർ ( താലൂക്ക് സ്റ്റാറ്റിറ്റിക്കൽ ഓഫിസർ , തിരുവല്ല) , പ്രമോദ് കുമാർ (എച്ച്.എച്ച് വുഡ് വർക്ക്സ് ) , പ്രദോഷ് കുമാർ ( റിട്ട. ആർമി ഉദ്യോഗസ്ഥൻ)
മരുമക്കൾ : സിന്ധു ( കുടുംബ കോടതി , തിരുവല്ല ) , മഞ്ജുഷ എസ് (മണിമന്ദിരം , പനച്ചിക്കാട് ) , ശാലിനി (ഭഗവതിപ്പറമ്പിൽ , ചങ്ങനാശേരി )

Advertisements

Hot Topics

Related Articles