എം.പി ഗോവിന്ദൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി 

പൊൻകുന്നം : ആർ. ശങ്കർ മന്ത്രിസഭയിലെ ആരോഗൃ വകുപ്പ് മന്ത്രിയും,മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന എം.പി.ഗോവിന്ദൻ നായരുടെ നിരൃാണത്തിൽ പൊൻകുന്നം ഇന്ദിര സ്മൃതി ട്രസ്റ്റ് യോഗം അനുശോചിച്ചു. അനുശോചന യോഗത്തിൽ ട്രസ്റ്റിൻ്റെ  മുതിർന്ന അംഗം പി.ജെ സെബാസ്റ്റൃൻ അദ്ധൃക്ഷത വഹിച്ചു.

Advertisements

ചെയർമാൻ ജോർജ്ജ് വി തോമസ്, കെ. ജയകുമാർ, സോമൻ കുഴിമറ്റം, അഭിലാഷ് ചന്ദ്രൻ, ശൃാംബാബു ,സേവൃർമൂലകുന്ന്,ജോൺ സാലസ്,ഉണ്ണികൃഷ്ണൻ നമ്പൂതിരി,പി.ശശികുമാർ,കെ.അജയകുമാർ,ലൂസി ജോർജ്ജ് പ്രസംഗിച്ചു.

Hot Topics

Related Articles