ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്‌കാര നിറവില്‍ ഹോളിഫാദര്‍

സത്യജിത്‌റേ ഫിലിം സൊസൈറ്റിയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്‌ക്കാരത്തിനു പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനവും നിര്‍വഹിച്ച ഹോളിഫാദര്‍ അര്‍ഹമായി. ഇതേ ചിത്രത്തിലെ തന്നെ അഭിനയത്തിന് രാജു തോട്ടം മികച്ച നടനായും മറീന മൈക്കിള്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

Advertisements

Hot Topics

Related Articles