പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാളിന് തുടക്കമായി

പാക്കിൽ : സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ വലിയ പെരുന്നാളിൻ്റെ തുടക്കമായി. പെരുന്നാളിന് തുടക്കം കുറിച്ച് ഫാ: ലിബിൻ കുര്യാക്കോസ് കൊച്ചുപറമ്പിൽ കൊടി ഉയർത്തി.സെക്രട്ടറി പുന്നൂസ് പി വർഗീസ് പാറയ്ക്കൽ, ട്രസ്റ്റി തോമസ് കെ.മാണി കോട്ടക്കൽ, ഭദ്രാസന കൗൺസിൽ അംഗം പി.കെ മാത്യു വാലയിൽ എന്നിവർ സമീപം.

Advertisements

Hot Topics

Related Articles