മണിമല: പുലിക്കല്ല് മുട്ടത്തുപാറ അന്നമ്മ

മണിമല പുലിക്കല്ല് :മുട്ടത്തുപാറ അന്നമ്മ (87) നിര്യാതയായി.
ഭർത്താവ് : പരേതനായ എം ജെ വർഗീസ്
സംസ്കാരം ഏപ്രിൽ 18 തിങ്കളാഴ്ച 12.00 ന് വള്ളംചിറ സെൻ്റ് മേരീസ് പള്ളിയിൽ . പരേത കരിമ്പനക്കുളം മണ്ണാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ ജോസ്  , തോമസ്, പരേതനായ മാത്യു .മരുമക്കൾ : ക്ലാരമ്മ ഉറുമ്പിൽ വെച്ചൂച്ചിറ ,രാജി പാലക്കാട്

Advertisements

Hot Topics

Related Articles