ചിറക്കടവ് കിഴക്കുംഭാഗം പൈനുങ്കൽ ലെയ്നിൽ ചിലമ്പിൽ   ഷൈലജ

ചിറക്കടവ് : കിഴക്കുംഭാഗം പൈനുങ്കൽ ലെയ്നിൽ ചിലമ്പിൽ   ഷൈലജ (54) അന്തരിച്ചു.സംസ്കാരം നടത്തി.ബി എസ് എൻ എൽ റിട്ട. ഉദ്യോഗസ്ഥൻ ദേവദാസിൻ്റെ ഭാര്യയാണ്.
മക്കൾ:
ആതിര ശ്രീജിത്ത്,
ആര്യ 
മരുമകൻ:
ശ്രീജിത്ത്, (കല്ലമ്പലം.)

Advertisements

Hot Topics

Related Articles