യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്‌കൂളും പരിസരവും ശുചീകരിച്ചു

കുന്നന്താനം: ലക്ഷ്മി വിലാസം എൽ പി സ്‌കൂൾ
അമ്പലതിങ്കൽ സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ ശുചീകരിച്ചു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, റിദേഷ് ആന്റണി, അലക്‌സ് പള്ളിക്കപ്പറമ്പിൽ, മനു സാമുവൽ, രാജേഷ് മുക്കൂർ, ഗ്രാമപഞ്ചയത്ത് അംഗം ധന്യ സജീവ് എന്നിവർ നേതൃതം നൽകി.

Advertisements

Hot Topics

Related Articles