ആയിരങ്ങൾ ഫാൻസായി ആവേശം വിതറി : കരുത്തരായ ബംഗാളിനെതിരെ കേരളത്തിന് സന്തോഷ ജയം

മഞ്ചേരി : ആയിരക്കണക്കിന് ഫാൻസ് നിറഞ്ഞ വേദിയിൽ സന്തോഷ് ട്രോഫിയിൽ കേരളത്തിന് ബംഗാളിനെതിരെ ആവേശ ജയം.

Advertisements

മലപ്പുറത്തു നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ കേരളം കരുത്തരായ ബംഗാളിനെയാണ് ഇന്ന് നടന്ന മത്സരത്തിൽ പരാജയപ്പെടുത്തിയത്. സ്കോർ (2-0)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കളിയുടെ 84-ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമാണ് കേരളം ഗോൾ നേടിയത്. ആയിരക്കണക്കിനാളുകളാണ് കളി കാണാൻ മഞ്ചേരി സ്റ്റേഡിയത്തിൽ എത്തിയത്.

Hot Topics

Related Articles