മുണ്ടക്കയം എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ മോക്ഷം പ്രാർത്ഥനാ ഗീതം പുറത്തിറക്കി

മുണ്ടക്കയം – എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ ആഭിമുഖ്യത്തിൽ ഏറ്റവും നവീനമായ സാങ്കേതികവിദ്യയോടെ റിക്കാർഡ് ചെയ്ത് പുറത്തിറക്കുന്ന മോക്ഷ പ്രാർത്ഥനാഗീതങ്ങൾ ഔപചാരിക അനൗപചാരികമായ വിതരണ ഉദ്ഘാടനം  നടത്തി.

Advertisements

ഇൻബിൽറ്റ് ആംപ്ലിഫയറോടു കൂടിയതും നാലുമണിക്കൂർ പവർ ബാക്കപ്പോടുകൂടിയതുമായ സ്പീക്കറും പെൻഡ്രൈവും അടങ്ങുന്നതാണ് ഒരു സെറ്റ് . ആദ്യ സെറ്റ് ഇഞ്ചിയാനി  ശാഖ യോഗത്തിന്  വേണ്ടി സെക്രട്ടറി  കെ.ഡി.സജിക്ക്  യൂണിയൻ സെക്രട്ടറി അഡ്വ പി ജീരാജ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി യോഗo കൗൺസിലർ ഷാജി ഷാസ് എന്നിവർ സന്നിഹിതയായിരുന്നു.

Hot Topics

Related Articles