പാത്താമുട്ടം മുട്ടുചിറ മർക്കോസ് യോഹന്നാൻ

പാത്താമുട്ടം: മുട്ടുചിറ മർക്കോസ് യോഹന്നാൻ (88) നിര്യാതനായി. സംസ്കാരം ഏപ്രിൽ 20 ബുധനാഴ്ച രാവിലെ പത്തിന് സെന്റ് പോൾസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ ചിന്നമ്മ ഇത്തിത്താനം കുമ്മംകുളം കുടുംബാംഗം. മക്കൾ: ലീലാമ്മ, ബാബു, കൊച്ചുമോൾ, ഷിബു, ജോളി. മരുമക്കൾ: തങ്കച്ചൻ( റാന്നി), കുഞ്ഞുമോൾ, ബേബി (പരുത്തുംപാറ), മോളമ്മ, പ്രദീപ് (പെരുന്ന).

Advertisements

Hot Topics

Related Articles