എം ജി സർവകലാശാല ഏപ്രിൽ 20, 21 പരീക്ഷകൾ മാറ്റി ; പുതുക്കിയ തീയതി പിന്നീട്

 
കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആറാം സെമെസ്റ്റർ യു ജി, സി ബി സി എസ് (റെഗുലർ/ പ്രൈവറ്റ്) പരീക്ഷയുടെ നാളത്തെ (ഏപ്രിൽ 20) പരീക്ഷയും , മൂന്നാം സെമെസ്റ്റർ യു ജി, സി ബി സി എസ് (റെഗുലർ /പ്രൈവറ്റ്) പരീക്ഷയുടെ ഏപ്രിൽ 21 ലെ പരീക്ഷയും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു . പുതുക്കിയ തീയതി പിന്നീട്. മറ്റു തീയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

Advertisements

Hot Topics

Related Articles