കുമരകം കൊട്ടാരത്തിൽ അമ്മിണി ജോയി

കുമരകം: വാർഡ് 12 ൽ കൊട്ടാരത്തിൽ അമ്മിണി ജോയി (90) നിര്യാതയായി.
ഭർത്താവ്   കോട്ടാരത്തിൽ പരേതനായ ജോയി മാത്യു.
സംസ്കാരം ഏപ്രിൽ 20 ബുധനാഴ്ച 11 ന് കുമരകം സെൻ്റ് ജോൺസ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ

Advertisements

Hot Topics

Related Articles