ഏറ്റുമാനൂർ : വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജുവിന്റെ പിതാവ് കട്ടച്ചിറ ഇടക്കുളത്തിൽ എൻ.സുധാകര പണിക്കർ നിര്യാതനായി. സംസ്കാരം ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കള്‍: ഇ.എസ്. ബിജു (പ്രതിപക്ഷ നേതാവ്, ഏറ്റുമാനൂര്‍ നഗരസഭ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി), ഇ.എസ്. ഷിജു (ശരവണാസ് സൂപ്പർ മാർക്കറ്റ് ആന്റ് ബേക്കറി ) മരുമക്കള്‍: മായ (രാമപുരം), സിനി (തിരുവനന്തപുരം )
Advertisements