ഭരണങ്ങാനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് റോയി എലിപ്പുലിക്കാട്ട്

ഭരണങ്ങാനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് റോയി എലിപ്പുലിക്കാട്ട്(60) അന്തരിച്ചു. ഏറെ നാളായി രോഗാവസ്ഥയിൽ ചികിത്സയിലായിരുന്നു. കാരിത്താസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ റിന്റ റോയി.മക്കൾ ജസിൻ.,ജെസ്‌വിൻ .സംസ്ക്കാരം ചക്കാമ്പുഴ ലോരേത്ത്‌ മാതാ പള്ളിയിൽ പിന്നീട്

Advertisements

Hot Topics

Related Articles