മാന്നാർ കുട്ടംപേരൂർ തണ്ടാത്തുശ്ശേരിൽ ടി.വി രാധാകൃഷ്ണൻ

മാന്നാർ : കുട്ടംപേരൂർ തണ്ടാത്തുശ്ശേരിൽ ടി.വി രാധാകൃഷ്ണൻ (62) നിര്യാതനായി. സംസ്കാരം ഏപ്രിൽ 25 തിങ്കളാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
മക്കൾ : രാഹുൽ ആർ.കൃഷ്ണൻ (മെൽബൺ) രോഹിത് ആർ കൃഷ്ണൻ (മെൽബൺ)
മരുമക്കൾ – വിജി വിശ്വനാഥ് കൈയ്യാലേത്ത് മാന്നാർ , ശ്രീജാ ഗോപി പാറയ്ക്കൽ മലയാറ്റൂർ

Advertisements

Hot Topics

Related Articles